സീറ്റ് കിട്ടാത്ത മൂന്ന് എംഎൽഎമാർ ആം ആദ്മിയിൽ നിന്ന് രാജിവച്ചു
ദില്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മൂന്ന് എംഎൽഎമാർ നാല് ദിവസത്തിനിടെ പാർട്ടി വിട്ടു.