Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസില്‍ പോര് തുടരുന്നു; പാര്‍ട്ടി വേദിയില്‍ പറയാതെ കത്തെഴുതിയത് എന്തിനെന്ന് ദിഗ് വിജയ് സിംഗ്

സോണിയയ്ക്ക് കത്തയച്ച നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ദിഗ് വിജയ് സിംഗ്. പാര്‍ട്ടി വേദിയില്‍ പറയാതെ കത്തയച്ചത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകണമെന്നും അദ്ദേഹം പറഞ്ഞു.