50% വിവിപാറ്റ് എണ്ണണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു സമരത്തിന്; കമ്മീഷനുള്ളിലെ പോരില്‍ അനുനയ ശ്രമങ്ങള്‍

50% വിവിപാറ്റ് എണ്ണണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ സമരത്തിനൊരുങ്ങുന്നു. അതിനിടെ കമ്മീഷനുള്ളില്‍ നടക്കുന്ന പോരില്‍ അനുനയ ശ്രമങ്ങള്‍ നടക്കുകയാണ്. അശോക് ലവാസയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്തയച്ചു. കമ്മീഷന്റെ തുടര്‍ നടപടികളുമായി സഹകരിച്ച് പ്രതിസന്ധി ഒഴിവാക്കണമെന്നാണ് കത്തില്‍ പറയുന്നത്.
 

Video Top Stories