Asianet News MalayalamAsianet News Malayalam

വിദ്വേഷപ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്ക് വേദിയാക്കിയെന്ന് പരാതി; ഫേസ്ബുക്ക് ഇന്ത്യ പോളിസി മേധാവിക്കെതിരെ കേസെടുത്തു

രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ ഫേസ്ബുക്ക് പണം കൊടുത്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം. ജേണലിസം പ്രോജക്ട് എന്ന പേരില്‍ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ക്ക് 100 കോടി ഡോളര്‍ കൊടുത്തുവെന്നാണ് മനീഷ് തിവാരിയുടെ ആരോപണം. അതേസമയം, ഫേസ്ബുക് പോളിസി മേധാവി അംഘി ദാസിനെ വിളിച്ചുവരുത്താനും ദില്ലി നിയമസഭാ സമിതി തീരുമാനം.വിദ്വേഷപ്രചാരണങ്ങള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കപ്പെട്ടെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ റായ്പൂര്‍ പൊലീസ് കേസെടുത്തു.