Asianet News MalayalamAsianet News Malayalam

ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രിയങ്കഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്

പെഗാസസ് ഫോണ്‍ ചോര്‍ത്തിയെന്ന് വാട്‌സ്ആപ്പ് മെസേജ് പ്രിയങ്ക ഗാന്ധിക്ക് കിട്ടിയെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജേവാല. ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും സുര്‍ജേവാല ആരോപിച്ചു.