കർണ്ണാടക പ്രശ്‌നത്തിൽ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ്സ്

സുപ്രീം കോടതി കഴിഞ്ഞ പതിനേഴാം തീയതി ഇറക്കിയ  ഉത്തരവ് വിപ്പ് നൽകാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് സുപ്രീംകോടതിയെ സമീപിച്ചു. പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു ആണ് കോടതിയെ സമീപിച്ചത്. 

Video Top Stories