കോണ്‍ഗ്രസ് അഴിച്ചുപണിക്ക്; ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് വന്‍ അഴിച്ചുപണിയ്ക്കായി കോണ്‍ഗ്രസ് നടപടി തുടങ്ങി. കര്‍ണ്ണാടക പിസിസി പിരിച്ചുവിടാനുള്ള തീരുമാനത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലാ കമ്മിറ്റികളും പിരിച്ചുവിടാന്‍ തീരുമാനിച്ചു.
 

Video Top Stories