രാഹുലിന്റെ രാജിസന്നദ്ധത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളി;പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണമെന്ന് പ്രമേയം

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളി. പാര്‍ട്ടിയില്‍ അടിമുടി പുനഃസംഘടന നടത്താനുള്ള ചുമതലയും രാഹുലിന് നല്‍കിയെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല വ്യക്തമാക്കി.

Video Top Stories