ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്, യെദ്യൂരപ്പയുടെ യഥാര്‍ത്ഥ ഡയറി പുറത്ത്

മുഖ്യമന്ത്രി പദത്തിനായി ബിജെപി നേതാക്കള്‍ക്ക് കോഴ കൊടുത്തതിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ള കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്. ഡികെ ശിവകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് ഡയറിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ ആദായനികുതി വകുപ്പിന് കൈമാറിയിരുന്നത്. 

Video Top Stories