കര്‍ണ്ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായി

വിമത എംഎല്‍എമാരെക്കൂടാതെ മറ്റ് എട്ട് എംഎല്‍എമാര്‍ കൂടി നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്നതോടെ കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കവും പാളിയതോടെയാണിത്.
 

Video Top Stories