'2015 ല്‍ കെജ്രിവാള്‍ അഴിമതിക്കാരനെന്ന് വിളിച്ചയാള്‍ ഇത്തവണ ആംആദ്മി സ്ഥാനാര്‍ത്ഥി'; ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ
അരവിന്ദ് കെജ്രിവാളിന് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബ. കോടികള്‍ പരസ്യത്തിനായി ചെലവഴിച്ച് ബിജെപിയും ആം ആദ്മിയും കള്ളപ്രചരണം നടത്തുന്നു. കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ കാപട്യമെന്നും അല്‍ക്ക പറഞ്ഞു.