'കോണ്‍ഗ്രസിന് 130 സീറ്റ്'; ഗോവധത്തിന് ഇനി യുഎപിഎ ചുമത്തില്ലെന്ന് കമല്‍നാഥ്

മധ്യപ്രദേശില്‍ 29ല്‍ 22 സീറ്റും കോണ്‍ഗ്രസ് നേടുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ഗോവധത്തിന് യുഎപിഎ ആവര്‍ത്തിക്കില്ല. ബിജെപി ചെയ്യുംപോലെ വിശ്വാസത്തെ ഞങ്ങള്‍ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കില്ലെന്നും കമല്‍നാഥ്.
 

Video Top Stories