Asianet News MalayalamAsianet News Malayalam

വാരാണസിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും

ഹത്‌റാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി മരിച്ച സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു.ആഗ്രയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി