Asianet News MalayalamAsianet News Malayalam

ഹൈക്കമാന്‍ഡിനെ എതിര്‍ക്കാന്‍ മടിക്കാത്ത ഗ്രൂപ്പ് കോണ്‍ഗ്രസില്‍ രൂപം കൊള്ളുന്നു

പരസ്യവിമര്‍ശനത്തിലൂടെ കോണ്‍ഗ്രസിനെ വെട്ടിലാക്കിയ നേതാക്കള്‍ സമവായത്തിന് തയ്യാറാവാതെ അകന്നുനില്‍ക്കുന്നു. കത്തെഴുതിയവര്‍ക്കൊപ്പമാണ് താനെന്ന് മണിശങ്കര്‍ അയ്യര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഗുലാം നബി ആസാദിനെ വിളിച്ച് പ്രശ്‌നം തണുപ്പിക്കാന്‍ സോണിയ ഗാന്ധി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.