ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗമെന്ന് എബിപി എക്‌സിറ്റ് പോള്‍

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല വികാരമെന്ന് എബിപി എക്‌സിറ്റ് പോള്‍. കേരളത്തിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം മുന്നേറ്റത്തിന് കാരണമാകുമെന്നും ഫലങ്ങള്‍ പറയുന്നു.
 

Video Top Stories