Asianet News MalayalamAsianet News Malayalam

13ല്‍ എട്ടുപേരുടെയും രാജി നടപടിക്രമം പാലിച്ചല്ല, നേരിട്ട് ഹാജരാവാന്‍ സ്പീക്കറുടെ നിര്‍ദ്ദേശം

എംഎല്‍എമാര്‍ രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കര്‍ണ്ണാടക സര്‍ക്കാറിനെ രക്ഷിക്കാന്‍ അവസാന ശ്രമവുമായി കോണ്‍ഗ്രസ്. രാജിവച്ചവരെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് അടക്കം നേതാക്കള്‍ കര്‍ണ്ണാടകയിലേക്ക് തിരിച്ചു.