പഞ്ചാബില്‍ 13 സീറ്റിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് പര്‍നീത് കൗര്‍; മണ്ഡലത്തില്‍ ത്രികോണ മത്സരം

മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പേരിലാണ് ഭാര്യയും മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ പര്‍നീത് കൗര്‍ വോട്ടുതേടുന്നത്. ഇത്തവണ രാഹുല്‍ ഗാന്ധി അധികാരത്തിലെത്തുമെന്നാണ് അണികളുടെയും പ്രതീക്ഷ.
 

Video Top Stories