Asianet News MalayalamAsianet News Malayalam

കോൺഗ്രസ്സ് പ്രവർത്തക സമിതിയോഗം ഇന്ന്; രാഹുലിന്റെ രാജി സന്നദ്ധത ചർച്ചയാകും

തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്സ് പ്രവർത്തക സമിതിയോഗം ഇന്ന് ചേരും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനം ഒഴിയാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

First Published May 25, 2019, 10:58 AM IST | Last Updated May 25, 2019, 10:58 AM IST