'നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല ദീപികാ'; ദീപിക പദുക്കോണിനെതിരെ രൂക്ഷ വിമർശനം

ലോക മാനസികാരോഗ്യ ദിനത്തില്‍ തന്റെ തന്‍റെ വെബ്സൈറ്റിലെ വസ്ത്രവ്യാപാര പരസ്യം പങ്കുവച്ച നടി ദീപിക പദുക്കോണിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. താൻ വിഷാദ രോഗത്തെ അതിജീവിച്ച ആളാണെന്ന് തുറന്നുപറഞ്ഞിട്ടുള്ള താരം കൂടിയാണ് ദീപിക. അതുകൊണ്ടുതന്നെ ദീപികയിൽനിന്ന് ഇത്തരമൊരു പ്രവർത്തി പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകർ പറയുന്നത്. ദീപിക മാപ്പ് പറയണമെന്ന ആവശ്യവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. 
 

Video Top Stories