Asianet News MalayalamAsianet News Malayalam

ഗാന്ധിജിയുടെ പ്രിയപ്പെട്ട സ്തുതി ഒഴിവാക്കി; ബീറ്റിങ് റിട്രീറ്റിൽ വിവാദം

50 വർഷമായി ബീറ്റിങ് റിട്രീറ്റിന്റെ ഭാഗമായിരുന്ന 'എബൈഡ് വിത്ത് മി' ഒഴിവാക്കിയതിൽ വിവാദം. ഗാന്ധിജിയ്ക്ക് ഏറെ പ്രിയപ്പെട്ട സ്തുതി വീണ്ടും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി പ്രമുഖർ രംഗത്തെത്തി.  