Asianet News MalayalamAsianet News Malayalam

നടുറോഡിൽ യുവാവിനെ തല്ലിച്ചതച്ച് പൊലീസിന്റെ ക്രൂരത; പേടിച്ചുവിറച്ച് കണ്ടുനിൽക്കുന്ന മരുമകൻ

ഉത്തർപ്രദേശിൽ നടുറോഡിൽവച്ച് മരുമകൻ നോക്കിനിൽക്കെ യുവാവിനെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ തല്ലിച്ചതക്കുന്ന വീഡിയോ വൈറലാകുന്നു. സംഭവം വിവാദമായതോടെ ഡിപ്പാർട്ട്മെന്റ് രണ്ട് പേരെയും സസ്‌പെന്റ് ചെയ്തു. 