കൊറോണ: ചൈനയില്‍ നിന്നും ദില്ലിയിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടുകളിലേക്ക്

ചൈനയില്‍ നിന്നും ദില്ലിയില്‍ എത്തിയ ഇന്ത്യക്കാര്‍ നാളെ വീടുകളിലേക്ക് മടങ്ങും. ചൗളയിലെ ഐടിബിപി ക്യാമ്പില്‍ കഴിയുന്ന 406 പേരാണ് മടങ്ങുന്നത്. അവസാന പരിശോധനയിലും ഇവര്‍ക്ക് കൊറോണയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Video Top Stories