'എല്ലാവരും അകറ്റിനിര്‍ത്തുന്നു': ഗ്രാമത്തിന്റെ പേര് പറയാനാകാതെ പാവം ഗ്രാമവാസികള്‍

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ കൊറൗണ ഗ്രാമവാസികള്‍ ബുദ്ധിമുട്ടിലാണ്. ഗ്രാമത്തിന്റെ പേര് അറിയുമ്പോള്‍ തന്നെ എല്ലാവരും അകറ്റിനിര്‍ത്തുകയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഫോണ്‍ വിളിച്ച് സംസാരിച്ചാല്‍ പോലും ഫോണ്‍ കട്ട് ചെയ്യുന്ന അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.

Video Top Stories