Asianet News MalayalamAsianet News Malayalam

കൊറോണയില്‍ ആശങ്ക: ചൈനക്കാര്‍ക്കുള്ള ഇ-വിസ ഇന്ത്യ നിര്‍ത്തലാക്കി

ചൈനീസ് സ്വദേശികള്‍ക്കും ചൈനയില്‍ താമസമാക്കിയ വിദേശികള്‍ക്കുമുള്ള ഇ-വിസ നിര്‍ത്തലാക്കി. വുഹാനില്‍ നിന്ന് 323 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം രാവിലെ ദില്ലിയിലെത്തി. ഇവരെ ചാവ്‌ലയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീടുകളിലേക്ക് അയക്കും.