കൊറോണ: ഇന്ത്യയിലെത്തുന്ന രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തില്‍ നിന്നുതന്നെ മാറ്റും
ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള എയര്‍ ഇന്ത്യ വിമാനം ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. വിമാനത്താവളത്തില്‍ നടത്തുന്ന പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഗുഡ്ഗാവിലെ മനേസറില്‍ സൈന്യത്തിന്റെ സഹായത്തോടെ പ്രത്യേക കേന്ദ്രം സജ്ജമാക്കി.