40 ഓളം മലയാളി വിദ്യാര്‍ത്ഥികളും ഇന്ത്യയിലേക്ക്, ആദ്യ സംഘം പുലര്‍ച്ചെയെത്തും
ചൈനയിലെ ഇന്ത്യക്കാരുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം പുലര്‍ച്ചെ ഇന്ത്യയിലെത്തും. 40ഓളം മലയാളി വിദ്യാര്‍ത്ഥികളും സംഘത്തിലുണ്ട്. മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച നിരീക്ഷിക്കാന്‍ ദില്ലിയിലും ഹരിയാനയിലും ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.