കൊറോണവൈറസ്: ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും, ഊര്‍ജിത ശ്രമങ്ങള്‍
കൊറോണവൈറസ് ബാധിത മേഖലയായ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം. മലയാളി വിദ്യാര്‍ഥികളടക്കം 250 ഓളം ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിയിട്ടുള്ളത്. തിരിച്ചെത്തിച്ചാലും ഇവര്‍ 14 ദിവസം നിരീക്ഷണത്തിലായിരിക്കും. ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.