Asianet News MalayalamAsianet News Malayalam

കൊറോണ: കേരളത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് ടി എന്‍ പ്രതാപന്‍

രാജ്യത്താദ്യമായി കൊറോണ സ്ഥിരീകരിച്ചത് തന്റെ ജില്ലയിലാണെന്നും മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ച ശേഷമാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്‍ എം പി. ഭീതിജനകമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്നും മെഡിക്കല്‍ ടീമിനെ അയക്കണമെന്നും എം പി ആവശ്യപ്പെട്ടു. ചൈനയിലെ വുഹാനില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ ദില്ലിയിലും ഹരിയാന അതിര്‍ത്തിയിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും ആവശ്യപ്പെട്ടു.