Asianet News MalayalamAsianet News Malayalam

അവസാന വർഷ പരീക്ഷ പൂർത്തിയാക്കാനുള്ള യുജിസി തീരുമാനം ശരിവച്ച് കോടതി

സർവ്വകലാശാലകളുടെ അവസാന വർഷ പരീക്ഷ സെപ്റ്റംബർ 30 നു മുമ്പ് പൂർത്തിയാക്കാനുള്ള യുജിസിയുടെ തീരുമാനം ശരിവച്ച് സുപ്രീം കോടതി. പരീക്ഷ മാറ്റി വയ്ക്കണമെങ്കിൽ അതിന് സംസ്ഥാനങ്ങൾക്ക് യുജിസിയുടെ അനുമതി തേടാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.  