കൊവാക്‌സിന്‍ പരീക്ഷണം ദില്ലി എയിംസില്‍, പാര്‍ശ്വഫലങ്ങളില്ലെന്ന് സൂചന

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ പരീക്ഷണം ദില്ലി എയിംസില്‍ തുടങ്ങി. ഉച്ചയ്ക്ക് 1.30ഓടെ 0.5 മില്ലീലിറ്റര്‍ വാക്‌സിനാണ് മുപ്പതുകാരനില്‍ കുത്തിവച്ചത്. പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നാണ് എയിംസില്‍ നിന്ന് ലഭിക്കുന്ന വിവരം. രണ്ടാഴ്ചയാണ് ആദ്യഘട്ടത്തിലെ പരീക്ഷണ കാലയളവ്.
 

Video Top Stories