Asianet News MalayalamAsianet News Malayalam

കൊവിഡ് ലക്ഷണങ്ങളുമായി എത്തിയ രോഗിയുടെ സാമ്പിള്‍ അയച്ചത് അഞ്ച് ദിവസം കഴിഞ്ഞ്; ആര്‍എംഎൽ ആശുപത്രിക്കെതിരെ ആരോപണം

കൊവിഡ് രോഗലക്ഷണവുമായി ശസ്ത്രക്രിയക്ക് എത്തിയ രോഗിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത് അഞ്ച് ദിവസത്തിന് ശേഷം. ദില്ലി ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ക്ക് എതിരെയാണ് നഴ്‌സുമാരുടെ ആരോപണം. നിരവധി തവണ ലക്ഷണങ്ങളുടെ കാര്യം പറഞ്ഞിട്ടും ആദ്യപരിശോധനയ്ക്ക് അധികൃതര്‍ അയച്ചില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു.