Asianet News MalayalamAsianet News Malayalam

കര്‍ണ്ണാടകയില്‍ ബന്ദിന് സമാനമായ സാഹചര്യം, ആര്‍എസ്എസ് സമ്മേളനം മാറ്റി

കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരത്തില്‍ പങ്കെടുത്തവരടക്കം 130 പേര്‍ നിരീക്ഷണത്തില്‍. കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ബന്ദിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത്. കല്‍ബുര്‍ഗിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ ഇന്ന് നാട്ടിലെത്തിക്കും.