Asianet News MalayalamAsianet News Malayalam

കൊവിഡ്: പാകിസ്ഥാന്‍ ഉള്‍പ്പെടെ സാര്‍ക്ക് രാജ്യങ്ങളുടെ പങ്കാളിത്തം തേടി മോദി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. പാകിസ്ഥാന്‍ ഉള്‍പ്പെടെ സാര്‍ക്ക് രാജ്യങ്ങളുടെ സംയുക്തനീക്കമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.