20 ലക്ഷം കോടിയുടെ പാക്കേജില്‍ എന്തെല്ലാം? വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ധനമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്

ഇന്നലെ പ്രധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പ്രഖ്യാപിക്കും. 
രാജ്യത്തിന്റെ ജിഡിപിയുടെ പത്ത് ശതമാനം വരുന്ന ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ (സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി) എന്ന പാക്കേജിന്റെ വിശദാംശങ്ങള്‍ എന്താകുമെന്ന് കാത്തിരിക്കുകയാണ് രാജ്യം. 

Video Top Stories