ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് 8392 കൊവിഡ് രോഗികള്‍; മരണനിരക്കിലും വര്‍ധന

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 8392 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


 

Video Top Stories