കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദേശികള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കരുത്

ഫെബ്രുവരി ഒന്നിന് ശേഷം കൊവിഡ് പ്രദേശങ്ങള്‍ സന്ദര്‍ശനം  നടത്തിയ വിദേശികള്‍ക്കാണ് വിലക്ക്. ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ പൗരന്‍മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കി

Video Top Stories