Asianet News MalayalamAsianet News Malayalam

കൊവിഡ് 19: 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു, കേന്ദ്ര ഇടപെടല്‍ ആവശ്യം

മലയാളികളുള്‍പ്പടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാവിയ സര്‍വ്വകലാശാലയില്‍ കുടുങ്ങിക്കിടക്കുന്നു. ഈ പ്രദേശത്ത് 17 പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഈ സാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.