Asianet News MalayalamAsianet News Malayalam

തീവ്ര കൊവിഡ് ബാധിത മേഖലയായി ദില്ലി സിആര്‍പിഎഫ് ക്യാമ്പ്; 59 പൊലീസുകാര്‍ക്കും രോഗബാധ

ദില്ലി സിആര്‍പിഎഫ് ക്യാമ്പില്‍ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്. മലയാളി ഉള്‍പ്പെടെ 122 പേര്‍ക്കാണ് രോഗം ബാധിച്ചത്. ദില്ലി പൊലീസില്‍ 59 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സേനയിലെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. ലോക്ക് ഡൗണിനിടെ ശ്രീനഗറില്‍ നിന്നും ദില്ലി ക്യാമ്പിലെത്തിയ ജവാനില്‍ നിന്നാണ് കൊവിഡ് പകര്‍ന്നതെന്നാണ് സൂചന.