മുംബൈയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19; ഫലം കാത്ത് 20ലധികം പേര്‍

മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്കിടയില്‍ കൊവിഡ് 19 പടരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഏഴ് നഴ്‌സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ഫലം കാത്തിരിക്കുന്നത് 20 ല്‍ അധികം നഴ്‌സുമാര്‍ക്കാണ്.
 

Video Top Stories