മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 4200 കടന്നു, സ്വകാര്യ ആശുപത്രികള്‍ പലതും പൂട്ടി

മുംബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ പലതും പൂട്ടിയിട്ടിരിക്കുകയാണ്. 223 മരണമാണ് സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 

Video Top Stories