കൊവിഡ് അതിവേഗം പടരുന്നു, രോഗവ്യാപനത്തെ കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാതെ കേന്ദ്രം

കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ച ആരോഗ്യമന്ത്രാലയം രോഗം എപ്പോള്‍ കുറയുമെന്ന സൂചന നല്‍കുന്നില്ല. പരിശോധനകളുടെ എണ്ണം കൂടിയിട്ടും രോഗനിര്‍ണയ ഫലം പുറത്തുവരുന്നത് വളരെ വൈകിയാണ്.
 

Video Top Stories