കൊവിഡ് പടരുന്നു: പ്രതിരോധിക്കാന്‍ കേന്ദ്രത്തിന് പദ്ധതികളില്ല, പ്രധാനമന്ത്രി നിശബ്ദനെന്ന് രാഹുല്‍ ഗാന്ധി

കൊവിഡ് രാജ്യമൊട്ടാകെ വ്യാപിക്കുമ്പോള്‍ പിടിച്ചുകെട്ടാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതികളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നിശബ്ദനാണെന്നും മഹാമാരിയോട് പോരാടുന്നതില്‍ നിന്ന് കീഴടങ്ങിയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Video Top Stories