കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്: അണ്‍ലോക്ക് 5ല്‍ സിനിമ ഹാളുകള്‍ തുറക്കാന്‍ ആലോചന

ഇടയ്ക്കിടെയുള്ള ലോക്ക്ഡൗണ്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഏഴ് മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുള്ള സാഹചര്യത്തില്‍ അണ്‍ലോക്ക് തുടരുമെന്നും സൂചനകള്‍. 


 

Video Top Stories