Asianet News MalayalamAsianet News Malayalam

ചെന്നെയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തമിഴ്‌നാട്ടില്‍ ആശങ്ക

രോഗ വ്യാപനത്തിന്റെ കേന്ദ്രമായ കോയമ്പേട് മാര്‍ക്കറ്റില്‍ എത്തിയവര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തു.രോഗലക്ഷണം ഇല്ലാത്ത കൊവിഡ് ബാധിതരെ ആശുപത്രിയില്‍ ചികിത്സിക്കില്ലെന്ന് സര്‍ക്കാര്‍ 