പനിയുമായി എത്തിയ രോഗികളെ പരിശോധിച്ചു; കൊവിഡ് ആണെന്ന് അറിഞ്ഞില്ല; ഡോ തോമസ് മാത്യു പറയുന്നു

'അന്ന് അമേരിക്കയില്‍ കൊവിഡ് അത്ര ചര്‍ച്ച ആയിരുന്നില്ല, അസുഖവുമായി എത്തിയവര്‍ക്ക് ഫ്്‌ളൂ ആണെന്നാണ് കരുതിയിരുന്നത് ' കൊവിഡ് 19 ബാധിച്ച് രോഗമുക്തനായ ഡോ  തോമസ് മാത്യു അനുഭവം പങ്കുവെക്കുന്നു. 
വിവിധ രാജ്യങ്ങളിലെ മലയാളി ഡോക്ടര്‍മാരുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡോ  തോമസ് മാത്യു


 

Video Top Stories