തമിഴ്‌നാട്ടില്‍ ആദ്യ കൊവിഡ് മരണം, രോഗം പിടിപെട്ടത് എവിടെനിന്നെന്ന് വ്യക്തമല്ല

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 12 ആയി. മധുര സ്വദേശിയായ 54കാരനാണ് ഇന്നുരാവിലെ മരിച്ചത്. തമിഴ്‌നാട്ടിലെ ആദ്യ മരണമാണിത്. രാജ്യത്താകെ രോഗബാധിതര്‍ 562 ആയി.
 

Video Top Stories