ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധം ശക്തം
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സിന്റെ കാലാവധി ശനിയാഴ്ചയോടെ അവസാനിപ്പിക്കുന്നതില്‍ രോഷം ശക്തമാകുന്നു. 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സാണ് കേന്ദ്രം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്‍ഷുറന്‍സ് അവസാനിപ്പിക്കില്ലെന്നും കമ്പനികളുമായി ചര്‍ച്ച തുടരുന്നുവെന്നും വിശദീകരിച്ച് കേന്ദ്രം.