Asianet News MalayalamAsianet News Malayalam

മുംബൈയില്‍ കൊവിഡ് സാമൂഹിക വ്യാപനം തുടങ്ങിയെന്ന് കോര്‍പ്പറേഷന്‍

പലയിടങ്ങളിലും പെട്ടന്ന് രോഗികള്‍ ഉണ്ടാകുന്നു .പലര്‍ക്കും എങ്ങനെ രോഗം വന്നു എന്നതിന് സൂചന പോലും ഇല്ല .കൊവിഡ് രോഗികളുടെ എണ്ണം 1000 കഴിഞ്ഞു