മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് പ്രണബ്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പോയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രണബ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ച താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും പ്രണബ് അഭ്യര്‍ത്ഥിച്ചു.
 

Video Top Stories