Asianet News MalayalamAsianet News Malayalam

ഇതോ ആഗ്ര മോഡല്‍? യുപിയില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വലിച്ചെറിഞ്ഞ് നല്‍കുന്നു

ഉത്തര്‍ പ്രദേശില്‍ ഏറ്റവും കൊവിഡ് രോഗികള്‍ ഉള്ളത് ആഗ്രയിലാണ്. ചികിത്സയിലും പ്രതിരോധത്തിലുമുള്ള ആഗ്ര മോഡല്‍ മാതൃകയാണെന്ന് കേന്ദ്രം പുകഴ്ത്തിയതിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങള്‍ യോഗി സര്‍ക്കാരിന് നാണക്കേടാവുകയാണ്